പന്തീരാങ്കാവ്: പാറക്കുളം പാറക്കുളങ്ങര സാജു (ബാലൻ-41) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: വിസ്മയ, വൈഷ്ണവ്. സഹോദരങ്ങൾ: പ്രകാശൻ, പ്രേമ, സത്യൻ.