മുന്നൂര്: പുത്തൻപുരക്കൽ ആയിശ ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മാട്ടുമ്മൽ മുഹമ്മദാജി (ചെർക്കൻ). മക്കൾ: കഞ്ഞീവി കൂളിമാട്, മൈമൂന ടീച്ചർ, ഉണ്ണിമോയി, അബ്ദുറഹിമാൻ, കദീജ കല്ലേരി, ഫാത്തിമത്തുസുഹറ വലിയപറമ്പ്, ജമാൽ (കച്ചവടം). മരുമക്കൾ: അബ്ദുറഹിമാൻ കൂളിമാട് (ഒളവട്ടൂർ ഓർഫനേജ്), അബ്ദുറഹിമാൻ മാസ്റ്റർ (പറമ്പാട്), സുബൈദ മുത്താലം, ഖൈറുന്നിസ എളമരം, പരേതനായ കുഞ്ഞഹമദ് കല്ലേരി, സി.കെ. മുഹദ് വലിയപറമ്പ്, ശബ്ന മണക്കടവ്. സഹോദരങ്ങൾ: മമ്മദ് മാസ്റ്റർ, അബ്ദു, മുഹമ്മദലി, അബ്ദുൽ കരീം, പരേതരായ മൂസ മാസ്റ്റർ വെളുത്തേടത്ത്, ഫാത്തിമ.