മുക്കം: കക്കാട് സർക്കാർ പറമ്പ് കോളനിയിൽ ഖദീജ (46) നിര്യാതയായി. ഭർത്താവ്: പരേതനായ അഷ്റഫ് കാരന്തൂർ. മകൾ: ഹസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കക്കാട് കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.