പുതുപ്പാടി: പുലോട് തണ്ടിയേക്കൽ മൊയ്തു ഹാജി (81) നിര്യാതനായി. പൂലോട് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, പൂലോട് ഹയാത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: പരീദ്, ഫിറോസ്, യൂസഫ്, സുഹറ. മരുമക്കൾ: പരേതനായ അബൂബക്കർ, സുബൈദ, സജ്ന, നസീറ.