ബേപ്പൂർ: മാറാട് പുത്തൻ പീടിയേക്കൽ കുഞ്ഞിക്കോയയുടെ ഭാര്യ റുഖിയ (61) നിര്യാതയായി.
മക്കൾ: ഷിഹാബ്, ആഷിഖ്, നസറിയ, റിസാന, ജസീന.
മരുമക്കൾ: ഫൈസൽ (കടലുണ്ടി), അഹമദ് കബീർ (തലശ്ശേരി), ഷുഹൈബ് (മാറാട്) ഹഫ്സീദ, നസീമ.