പാറോപ്പടി: റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന് കൊച്ചുപുരക്കല്‍ കെ.എം. സെബാസ്റ്റ്യന്‍ (84) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (മടുക്കകുഴി കുടുംബാംഗം). മക്കള്‍: ജോസഫ് സെബാസ്റ്റ്യന്‍, ടെസ്സി ടിറ്റോ, തോമസ് സെബാസ്റ്റ്യന്‍. മരുമക്കള്‍: ഡാര്ലിന് (പോത്തനാമൂഴി), ടിറ്റോ (വടക്കേക്കറ്റം), ടിനു (തണ്ണിപ്പാറ).
സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയിലെ കർമങ്ങൾക്കുശേഷം ഈരൂട് സെമിത്തേരിയില്‍.