കോഴിക്കോട്: പാവങ്ങാട് തറയിൽ കൂണേപ്ര രാജലക്ഷ്മി (60) (കോഴിക്കോട് കോർപറേഷൻ റിട്ട. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്) നിര്യാതയായി. ഭര്‍ത്താവ്: കണ്ണോളി പങ്കജാക്ഷൻ (റിട്ട. ടെക്നീഷ്യൻ, ഇന്ത്യൻ റെയിൽവേ). മക്കള്‍: ഡോ. കെ. ശ്രീശാന്ത് (അസി. പ്രഫസര്‍, അമൃത യൂനിവേഴ്സിറ്റി, മൈസൂരു), കെ. ഹരിശാന്ത് (എന്‍ജിനീയര്‍, ബംഗളൂരു). മരുമകള്‍: പി. വിനിഷ (റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, മൈസൂരു).