കാരാകുർശ്ശി: പൊമ്പ്ര പരേതനായ വീരാൻകുട്ടിയുടെ മകൻ ആറുപുഴ ഹംസ ഹാജി (76) നിര്യാതനായി. ഭാര്യ: തേവർകളത്തിൽ കുഞ്ഞാത്തുമ്മ മുറിയംകണ്ണി. മക്കൾ: മുഹമ്മദ് സ്വാലിഹ് (റിയാദ്), ഹാജറ, ജലീൽ, ജമീല, അബൂത്വാഹിർ (റിയാദ്).
മരുമക്കൾ: സാബിറ കരിങ്കല്ലത്താണി, പുതുക്കുടിച്ചോല ഹംസ മുസ്ലിയാർ വാഴമ്പുറം, മണ്ണുമ്മൽ ഷബീബ അമ്പാഴക്കോട്, കുത്തനയിൽ അബ്ദുൽ നാസർ കണ്ടമംഗലം, കൊമ്പത്ത് ഫസീല ബീഗം. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കൂട്ടിലക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.