കടുന്തിരുത്തി: പള്ളിക്കണ്ടത്ത് വീട്ടിൽ ചന്ദ്രൻ മാസ്റ്റർ (92) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സുഭാഷിണി, സുകേശിനി, സുരേഷ്, സുഗുണ, സുഭാഷ് (ആധാരമെഴുത്ത്), പരേതനായ സുധീഷ്. മരുമക്കൾ: രാജൻ, രജനി, നാരായണൻ, സരിത, പരേതനായ കുമാരൻ.