നിലമ്പൂർ: വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാടിക്കുന്ന് കുന്നത്ത്പീടിക ശിഹാബിന്റെ മകൻ റിഷാനാണ് (17) മരിച്ചത്.
നിലമ്പൂർ മാനവേദൻ ഹൈസ്കൂൾ വിദ്യാർഥിയാണ്. രാവിലെ പത്തുമണിയായിട്ടും മുറി തുറക്കാതിരുന്നതിനാൽ വിളിച്ചപ്പോൾ ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.
വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മാതാവ്: ജംഷീന. സഹോദരങ്ങൾ: റിസ്ന, റിഷാൻ.