ചെർന്നൂർ: തയ്യിലക്കടവ് അമ്മാം വീട്ടിൽ ആലിക്കുട്ടിയുടെ (ബേപ്പൂർ) ഭാര്യ പറമ്പിൽ ബീവി (57) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, സെഫീല, സീനത്ത്. മരുമക്കൾ: ഫൈസൽ, ജാഫർ, ആയിശത്ത് ഷബ്ന. സഹോദരങ്ങൾ: ഉമ്മർ, ഹംസ, അഹമ്മദ് കുട്ടി (പീച്ചു), അബൂബക്കർ സിദ്ദീഖ്.