കിഴിശ്ശേരി: കുഴിമണ്ണ പറശ്ശേരി ഹസൻ ബാപ്പു (79) നിര്യാതനായി. ഭാര്യ: മാരിയത്ത്. മക്കൾ: ഫാത്തിമ, സറാബി, സീനത്ത്, നസീറ, മജീദ് (പി.സി ഗ്രൂപ് മാനേജിങ് ഡയറക്ടർ), ബാബു (പത്ര ഏജന്റ്).
മരുമക്കൾ: സുലൈമാൻ, മുഹമ്മദുണ്ണി, അബ്ദുറഹിമാൻ, അബ്ദുസ്സലാം, ഷബ്ന അസ്മിൻ, ഷരീഫ. നഖ്ശബന്ദിയ ത്വരീഖത്ത് കിഴിശ്ശേരി ശാഖ കമ്മിറ്റി അംഗം, മദ്റസ പ്രസിഡന്റ്, കുഴിമണ്ണ പഞ്ചായത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കുഴിമണ്ണ സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.