കൂട്ടിലങ്ങാടി: കീരംകുണ്ട് അരുമണ്ണയിലെ പരേതനായ കരുമത്ത് പറമ്പിൽ ബാലന്റെ ഭാര്യ ദേവകി (75 ) നിര്യാതയായി. മക്കൾ: പ്രേംനാഥ് (മങ്കട പള്ളിപ്പുറം സഹകരണ ബാങ്ക്), ബാബുരാജ് (ദമ്മാം), ഉണ്ണി (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), പ്രിയ. മരുമക്കൾ: രാജൻ (മഞ്ചേരി), വിലാസിനി, ഷീല, സുജിത.