കൂരാട്: പനംപൊയിലിലെ ആലിപ്പറമ്പൻ മുഹമ്മദ് (കുഞ്ഞുട്ടി -67) നിര്യാതനായി. പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: നിയാസ്, അക്ബർ, നജീബ്, മുഹമ്മദ് ഫളിലുൽ ഫിറോസ്. മരുമക്കൾ: ഉമ്മു സുഹൈമ, ജാസ്മിയ, ഫാത്തിമ ലിയാന, ശാമില. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുൽ കരീം, അബ്ദുൽ സലാം, ആമിന, സലീന.