കടയ്ക്കൽ: തുടയന്നൂർ വട്ടപ്പാട് ചരുവിള പുത്തൻവീട്ടിൽ സുകുമാരൻ (73) നിര്യാതനായി. ഭാര്യ: സ്നേഹലത. മക്കൾ: റീജ, റിജു. മരുമക്കൾ: ലാലു, ജൂലി. സഞ്ചയനം ശനിയാഴ്ച എട്ടിന്.