വയയ്ക്കൽ: സെന്റ് തോമസ് മാർത്തോമ സൺഡേ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ വയയ്ക്കൽ സന്തോഷ് ഭവനിൽ പി.കെ. പൊന്നപ്പൻ (73) നിര്യാതനായി. ഭാര്യ: കുളത്തൂപ്പുഴ ചരുവിള പുത്തൻവീട്ടിൽ കുടുംബാംഗം കുഞ്ഞുമോൾ പൊന്നപ്പൻ. മക്കൾ: പി. സന്തോഷ്, പി. സജിത. മരുമക്കൾ: ലിജി ജോർജ് (നഴ്സ് ചെങ്ങമനാട് ആരോമ ഹോസ്പിറ്റൽ), ഷാജി യോഹന്നാൻ (കെ.സി ബേക്കറി, നെടുമ്പായിക്കുളം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വയയ്ക്കൽ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.