കുണ്ടറ: പള്ളിമുക്ക് കുണ്ടുകുളത്തിൽ ന്യൂ നെസ്റ്റ് ഹൗസിൽ പരേതനായ ചാക്കോയുടെ മകൻ സി. ജോൺകുട്ടി (72) നിര്യാതനായി. ഭാര്യ: ആനി ജോൺ (ചാത്തന്നൂർ തൊടിയിൽ കുടുംബം). മകൾ: റെയ്നു ജോൺ. മരുമകൻ: സുജാക് ജേക്കബ്. സംസ്കാരം ബുധാഴ്ച രണ്ടിന് ശാലോം മർത്തോമ്മ പള്ളി സെമിത്തേരിയിൽ.