കിളിമാനൂർ: പുളിമാത്ത് പത്മാലയത്തിൽ (ടി.ആർ.എ-119) മധുസൂദനൻ നായർ (79, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. പുളിമാത്ത് തേജസ് റെസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: കമലകുമാരി. മക്കൾ: കവിത, സരിത. മരുമക്കൾ: അജയകുമാർ (റിട്ട. ആർമി), എ. വിജയകുമാർ.