മലയിൻകീഴ്: ഊരൂട്ടമ്പലം പ്ലാവിള ആശ നിവാസിൽ കെ. കൃഷ്ണൻനായർ (79, റിട്ട. സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: കെ. ശാന്തകുമാരി. മക്കൾ: ആശകൃഷ്ണൻ, അനിൽകുമാർ (നന്തിലത്ത് ജി മാർട്ട്). മരുമക്കൾ: ടി.എസ്. രഘുനാഥ് (അഭയ ഹോസ്പിറ്റൽ), ഒ. സൗമ്യറാണി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.