മടവൂർ: ചാങ്ങയിൽകോണം പാലവിള വീട്ടിൽ(പാറയിൽ) ശ്യാമളകുമാരി അമ്മ (64) നിര്യാതയായി. ഭർത്താവ്: ശശീന്ദ്രൻനായർ (റിട്ട. ക്ലാർക്ക്, എസ്.എസ്.പി.ബി.എച്ച്.എസ്, കടയ്ക്കാവൂർ). മകൻ: സ്വാതി ജീവൻ (ശാരദ വിലാസം ഹൈസ്കൂൾ, ശാർക്കര). മരുമകൾ: വൃന്ദ. സഞ്ചയനം ശനിയാഴ്ച.