പാപ്പനംകോട്: കാരയ്ക്കാമണ്ഡപം പ്രിയദർശിനിയിൽ എസ്. രംഗസ്വാമി (79, റിട്ട. ബ്രിട്ടീഷ് ലൈബ്രറി) നിര്യാതനായി. ഭാര്യ: സി. രത്നാഭായി. മക്കൾ: അജിത്പ്രസാദ്, ആശപ്രിയദർശിനി. മരുമക്കൾ: വി.ബി. സതീഷ് (ഗവ. പ്രസ്), ടി. വെർജിൻഷീജ (സംസ്ഥാന ഓഡിറ്റ് ഓഫിസ്). മരണാനന്തരച്ചടങ്ങ് ഞായറാഴ്ച വൈകീട്ട് അഞ്ചിന് തക്കല പുലിയൂർക്കുറിച്ചിയിൽ.