ആര്യനാട്: മരങ്ങാട് മുതിയാക്കോട് സന്ധ്യാലയത്തിൽ വി. ഗോപി (70) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: സന്ധ്യ, സന്തോഷ് കുമാർ (മാതൃഭൂമി, തിരുവനന്തപുരം). മരുമക്കൾ: അനിൽ, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാറനല്ലൂർ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.