പറമ്പിൽ ബസാർ: മുല്ലശ്ശേരി പരേതനായ സാമിയുടെ ഭാര്യ സരോജിനി (93) നിര്യാതയായി. മക്കൾ: ബാബുരാജ് (കുന്ദമംഗലം), കോമളവല്ലി, സരസു, രാജേഷ്, സന്തോഷ്. മരുമക്കൾ: രാജൻ, പ്രദീപൻ, ഷീജ, ബിന്ദു, ജിൻഷ.