വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ ഈങ്ങാട്ട് പത്മിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മേലെടുത്ത് കുഞ്ഞിക്കണ്ണൻ. മക്കൾ: മുരളീധരൻ, ഉണ്ണികൃഷ്ണൻ (പോളാർ ഇലക്ട്രിക്കൽസ്). മരുമക്കൾ: സജിത (അയനിക്കാട്), ശ്രീജ (നരിപ്പറ്റ). സഹോദരങ്ങൾ: ഇന്ദിര, പരേതരായ കൃഷ്ണൻ, മുകുന്ദൻ മാസ്റ്റർ, ചന്ദ്രൻ (സെയിൽസ് ടാക്സ്).