കടലുണ്ടി: മണ്ണൂർ കോട്ടക്കുന്നിലെ പരേതനായ അമ്പാളി പറമ്പിൽ മാവുട്ടിയുടെ ഭാര്യ യശോദ (94) നിര്യാതയായി. മക്കൾ: മുരളീധരൻ, പ്രസന്നൻ, ശിവദാസൻ, വനജ, പുഷ്പലത, ഷെറീന. മരുമക്കൾ: പരേതനായ സുരേശൻ, ശശിധരൻ, ശിവദാസൻ, സോയറിസ, പ്രവീണ, ബേബി ശ്രീജ.