മടവൂർ: കിഴക്കയിൽ മീത്തൽ താമസിക്കുന്ന കരിയാത്തൻ കാവിൽ മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ജാഫർ (ജിദ്ദ), സമീറുദ്ദീൻ (ചെറിയാവ), നൗഫൽ (കുട്ടു). മരുമക്കൾ: ഷമീറ, റൈഹാനത്ത്, ഹസ്ന. സഹോദരങ്ങൾ: തെറ്റത്ത് അഹമ്മദ്, പരേതനായ കെ.കെ. ഹുസൈൻ മാസ്റ്റർ.