ബേപ്പൂർ: ബി.സി റോഡിൽ പരേതനായ കക്കാടത്ത് രാമചന്ദ്രന്റെ ഭാര്യ രമണി (77) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: നിമ്മി, അജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.