പയ്യോളി: തുറയൂർ തോലരി കുണ്ടറക്കാട്ട് റുഖിയ (67) നിര്യാതയായി. ഭർത്താവ്: അഹമ്മത് ഹാജി (ഈറ്റ് ആൻഡ് ഡ്രിങ്ക് ദുബൈ). മക്കൾ: സൂറ, റാഷിദ് (ദുബൈ), റൗല, ഷാബു (ദുബൈ). മരുമക്കൾ: റസാഖ് (ചങ്ങരോത്ത്), ഹമീദ് (പുന്നച്ചിലിൽ), ഹസീന, ശാലിമ.