തിരുവമ്പാടി: പാമ്പിഴഞ്ഞപാറ അയനിക്കുണ്ടൻ കുഞ്ഞാലി ഹാജി (കാക്കു -75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ (ഫ്രാൻസ്), മുജീബ് (ഖത്തർ), സജിത താത്തൂര്‍, നസീമ ഓമശ്ശേരി, ഫൗസിയ പാമ്പിഴഞ്ഞപാറ. മരുമക്കൾ: മൂസക്കുട്ടി, ബഷീർ, സിദ്ദീഖ്.