നാദാപുരം: താനക്കോട്ടൂരിലെ മൊയിലോത്ത് ബാലൻ (60) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഷാരോൺ, ഷിംല. മരുമക്കൾ: നിമ്മി, രൂപേഷ്. സഹോദരങ്ങൾ: കണ്ണൻ, അശോകൻ, മന്ദി, ചന്ദ്രി.