നാദാപുരം: പെരുമുണ്ടശ്ശേരി വാതുക്കൽ പറമ്പത്ത് ഇസ്മായിൽ (42) നിര്യാതനായി. പിതാവ്: പരേതനായ അമ്മദ് ഹാജി. മാതാവ്: ബിയ്യാത്തു. സഹോദരങ്ങൾ: അബ്ദുല്ല, സൽമ.