വടകര: ചോമ്പാല കിഴക്കെ പുതിയ പറമ്പത്ത് ദയാനന്ദൻ (65 -ഫിനിക്സ് ഡ്രസ് മേക്കേഴ്സ് മുക്കാളി) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: റിതുൽ, റിയ. സഹോദരങ്ങൾ: ജാനു, ശാരദ, കമല, വിജയൻ, പരേതനായ കരുണാകരൻ.