ചെലവൂർ: കരിങ്കിലാട്ടുമ്മൽ പരേതനായ ആണ്ടിയുടെ ഭാര്യ ദേവി (96) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, പ്രേമൻ, മനോഹരൻ, രാധ, ശ്രീമതി, വിമല, കമല, പ്രമീള. മരുമക്കൾ: സുജാത, ഷീബ, റീന, പരേതരായ മലയിൽ ചന്ദ്രൻ (ഓമശ്ശേരി), താഴെ മണിക്കണ്ടി വിജയൻ (പാറോപ്പടി). സഞ്ചയനം ശനിയാഴ്ച.