വട്ടോളി: മീത്തലെ പിലാവുള്ളതിൽ മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ (റിട്ട. എസ്.ഐ), ബാലൻ, ബാബു, ദേവി. മരുമക്കൾ: ഗീത മൊകേരി, ഷൈലജ വളയം, ബിന്ദു അമ്പലകുളങ്ങര, കണ്ണൻ നരിക്കൂട്ടുംചാൽ. സഹോദരങ്ങൾ: പൊക്കൻ (പരേതൻ), മാണി, പൊക്കി. സഞ്ചയനം വെള്ളിയാഴ്ച.