ചാത്തമംഗലം: നെച്ചൂളി അരക്കമ്പറ്റ പരേതനായ നീലാണ്ടന്റെ ഭാര്യ അരിയായി (85) നിര്യാതയായി. മക്കൾ: ഗംഗാധരൻ, അംബിക. മരുമക്കൾ: യശോദ, പരേതനായ രാജൻ കൊടുവള്ളി, പരേതയായ ലീല. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വെള്ളലശ്ശേരി ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.