മുക്കം: എരഞ്ഞിമാവ് ഒറ്റകണ്ടത്തിൽ മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽറഷീദ്, യൂസുഫ് (മക്ക), കബീർ (ജിദ്ദ), സലിം, റസീന, റഷീദ. മരുമക്കൾ: സുബൈർ നെല്ലിക്കാപറമ്പ്, മുഹമ്മദ് തയ്യിൽ, എം.പി. സൽമ, സി.ടി. ഫസീല, വി. ഫസീല, എം. ഷിബ്ന. സഹോദരങ്ങൾ: ആലി, മുഹമ്മദ്.