കൊടുവള്ളി: കാരാട്ടുപൊയിൽ പുറായിൽ ഉസ്സയിൻ (85) നിര്യാതനായി. കൊടുവള്ളിയിലെ ആദ്യകാല മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: റുക്കിയ്യ. മകൻ: മുഹമ്മദ്. മരുമകൾ: ഫാത്തിമ കരുവൻപൊയിൽ.