കൊടുവള്ളി: മാനിപുരം മുണ്ടേ പുറത്ത് തച്ചോട്ടക്കുന്നുമ്മൽ അബു(75) നിര്യാതനായി. കൊടുവള്ളി ആർ.ഇ.സി റോഡ് അറഫ ഹോട്ടൽ ജീവനക്കാരാനായിരുന്നു. ഭാര്യ: മറിയ. മക്കൾ: ഷാജിദ്, സംഷുദ്ദീൻ, സാബിറ. മരുമക്കൾ: അൻവർ സാദിഖ്, ഹാജറ, സുൽഫിത്ത്. സഹോദരൻ: മൊയ്തീൻ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച് രാവിലെ ഒമ്പതിന് മാനിപുരം ജുമാ മസ്ജിദിലും, 9.30ന് കാക്കടൻചാൽജുമാ മസ്ജിദിലും.