കുറ്റ്യാടി: നിട്ടൂർ വലിയപറമ്പിൽ കല്യാണി (75 ) നിര്യാതയായി. ഭർത്താവ്: പരേതനായ മൊട്ടേമ്മൽ കണ്ണൻ അരൂർ. മകൾ: ശാന്ത. മരുമകൻ: ബാബു അരൂർ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ കണാരൻ, ചാത്തു, ബാലൻ, നാരായണി.