മാഹി: ചാലക്കര അംബേദ്കർ സ്കൂളിന് സമീപം കുന്നുംപുറത്ത് ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുശീല, സുരേഷ്, സുജാത, സുനിത, പുഷ്പലത, ശ്യാമള, ബിന്ധു. സഹോദരങ്ങൾ: പരേതരായ മാധവി, കുമാരൻ, രാഘവൻ, യശോദ.