ഉരുവച്ചാൽ: കുഴിക്കൽ കപ്പണയിൽ നെട്ടൂർ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും സരസ്വതിയുടെയും മകൾ പിവി. ശ്രീജിഷ (44) നിര്യാതയായി. ഭർത്താവ്: സജീവൻ പാതിരയാട്. മകൻ: അദ്വൈത്. സഹോദരൻ: ശ്രീകാന്ത്.