മരുതായി: ഗഷീന നിവാസിൽ പരേതനായ ബാലകൃഷ്ണൻ-ലളിത ദമ്പതികളുടെ മകൻ ജിതിൻ (35 ) നിര്യാതനായി. ഭാര്യ: ലയ. മകൾ: ആരുഷി. സഹോദരങ്ങൾ: ലിജിൻ, ജിഷിൻ.