തലശ്ശേരി: ഇല്ലത്തുതാഴെ താഴെപ്പുരയിൽ കെ.എം. വാണിദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. നാണു. മക്കൾ: എം.കെ. സനിൽ കുമാർ (കൃഷ്ണ ട്രേഡേഴ്സ് മഞ്ഞോടി), എം.കെ. സലീന, എം.കെ. സജിത്ത് (ചാലിയ യു.പി സ്കൂൾ), എം.കെ. സജിന. മരുമക്കൾ: ബിന്ദു സനിൽ (ചാലിയ യു.പി സ്കൂൾ), അജിത സജിത്ത്, സി.പി. സുധീപൻ (സി.പി ട്രേഡേഴ്സ് ഇടയിൽപീടിക). സഹോദരങ്ങൾ: കെ.എം. ശൈലജ, പരേതരായ കെ.എം. ശാന്തകുമാരി, കെ.എം. ദിവാകരൻ.