തളിപ്പറമ്പ്: ആന്തൂർ നണിശ്ശേരിയിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ എം.ഐ. സഹദേവൻ (86) നിര്യാതനായി. ഭാര്യ: സുബ്ബലക്ഷ്മി. മക്കൾ: ഷാജി (കടൂർമുക്ക്), ഷീജ ബാവുപറമ്പ്(ഗ്രാൻഡ് തേജസ്, തളിപ്പറമ്പ്), ഷൈൻ (ക്ലർക്ക്, പട്ടുവം ഗ്രാമപഞ്ചായത്ത്), സുലേഷ് നണിശ്ശേരി (പ്രവാസി). മരുമക്കൾ: ദിവാകരൻ കടൂർമുക്ക് (മുൻ പ്രവാസി), ജയപ്രകാശൻ വളപട്ടണം (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ), ടി. സുമ ഇടക്കേപ്രം (അധ്യാപിക കൊട്ടില യു.പി സ്കൂൾ), ഷംന (പള്ളിക്കുന്നുമ്പ്രം അഴീക്കോട്). സഹോദരങ്ങൾ: പരേതരായ ശ്രീനിവാസൻ (ഹോമിയോ ഡോക്ടർ നണിശ്ശേരിക്കടവ്), രാജൻ (ചാമ്പാട്).