ഇരിക്കൂർ: ആയിപ്പുഴ തച്ചക്കണ്ടി നഗറിലെ പരേതനായ കൂരൻ മമ്മദിന്റെയും ആമിനയുടെയും മകൾ തച്ചക്കണ്ടി ആയിഷ (68) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കുമ്പാത്ത് മുഹമ്മദ്. മക്കൾ: അഷ്റഫ്, അബ്ദുറസാഖ്, ബഷീർ, ഹാജറ, സാഹിദ, ഫൗസിയ. മരുമക്കൾ: കെ.വി.സി. റസീന, ടി.പി. ഇബ്രാഹിം, കെ.വി. റസീന, ഫാത്തിമ, സക്കറിയ, ഇബ്രാഹിം. സഹോദരങ്ങൾ: ഖദീജ, പരേതരായ ഖാലിദ്, സുഹറ.