പുന്നയൂർ: തെക്കെ പുന്നയൂർ നമസ്കാര പള്ളിക്കു വടക്ക് തളികശ്ശേരി കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ മുണ്ടോക്കിൽ അബ്ദുറഷീദ് (54) നിര്യാതനായി. മാതാവ്: പരേതയായ ആച്ചുട്ടി. ഭാര്യ: സറീന. മക്കൾ: അൻഷിദ്, സിയാദ്.