എരുമപ്പെട്ടി: പാറപ്പുറം സെന്ററിനു സമീപം കാരേങ്ങിൽ വീട്ടിൽ ആലിക്കുട്ടി (കുഞ്ഞുമോൻ-71) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ്, നിഷാദ്.