കയ്പമംഗലം: ചളിങ്ങാട് ജുമാമസ്ജിദിന്പടിഞ്ഞാറു ഭാഗം താമസിക്കുന്ന പരേതനായ പുഴങ്കരയില്ലത്ത് ബീരാൻകുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (80) നിര്യാതയായി. മക്കൾ: ജമീല, മുഹമ്മദ്, റസാക്ക്, ജലീൽ. മരുമക്കൾ: അബ്ദുറഹ്മാൻ, നസീമ, ഷഫ്ന, നസീമ.