ചിറയ്ക്കൽ: പെരിങ്ങോട്ടുകര കരിവാംകുളം അമ്പലത്തുവീട്ടിൽ മാമതിന്റെ ഭാര്യ ഹലീമ (90) നിര്യാതയായി. മക്കൾ: ബഷീർ (കോഴിക്കോട്), ഷരീഫ്, മുംതാസ്, ഷക്കീല, ബബിത. മരുമക്കൾ: ഡോ. ജമീല (കോഴിക്കോട്), സൗദാബി, കബീർ, നാസർ, മുഹമ്മദ്.