പന്മന: കളരി മധുഭവനത്തിൽ ഗോപാലകൃഷ്ണൻ .പി(പൊടിയൻ-75) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: മധു, അനിൽകുമാർ, വസന്തകുമാരി, സുനിൽകുമാരി. മരുമക്കൾ: സരിത, പ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.